HIGHLIGHTS : Two youths arrested with MDMA
പൊന്നാനി: മൂന്ന് ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി താടി ക്കല്‍ റിസ്വാന്‍ (34), ഫോര്‍ട്ട് കൊച്ചി സ്വദേശി കൂരിക്കുഴിയില്‍ അധീര്‍ (24) എന്നിവരെയാണ് പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേട ത്തിന്റെ നേതൃത്വത്തിലുള്ള സം ഘം അറസ്റ്റുചെയ്തത്.
പൊന്നാനി സ്വദേശിയായ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ചൊവ്വ പുലര്‍ച്ചെയാണ് തീരദേശ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തില്‍ പൊ ന്നാനി മുല്ല റോഡില്‍ നി ര്‍ത്തിയിട്ട കാറി ല്‍നിന്ന് ഇവര്‍ പിടിയിലായത്.
എസ്‌ഐമാരായ ടി ഡി അനില്‍, ടി പി ഷിജിമോന്‍, സീ നിയര്‍ സിവില്‍ പൊലീസ് ഓഫീ സര്‍മാരായ സജു കുമാര്‍, നാ സര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, സജീവ്, മന്മഥന്‍ എന്നി വരാണ് അന്വേഷക സംഘത്തി ലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു