HIGHLIGHTS : Grocery merchant arrested
പൊന്നാനി: പലചരക്ക് കട യുടെ മറവില്‍ പ്രായ പൂര്‍ ത്തിയാ കാത്ത കുട്ടികള്‍ക്ക് ഹാന്‍സ് വില്‍പ്പന നടത്തിയ വ്യാപാ രിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് തവള ക്കുളം പാണ്ടത്ത് വീട്ടില്‍ ഷഫീഖ് (34)ആണ് പിടിയിലാ യത്.
കവചം പൊന്നാനിയുടെ ഭാഗമായാണ് രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്.
പ്രതിക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. പരിശോധനാ സംഘത്തില്‍ പൊന്നാനി പ്രൊ ബേഷന്‍ എസ്‌ഐ ആനന്ദ്, എഎസ്‌ഐ മധുസുദനന്‍, നാ സര്‍, പ്രശാന്ത്കുമാര്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു. ശക്ത മായ പരിശോധന തുടരുമെന്ന് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേട ത്ത് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു