പൊന്നാനിയില്‍ കണ്ടെത്തിയത് ഇന്‍സുലിന്‍ സിറിഞ്ചുകള്‍

HIGHLIGHTS : Insulin syringes found in Ponnani

careertech

പൊന്നാനിയിലെ പ്രധാന ടൂറി സം പ്രദേശമായ നിളയോരപാത യിലെ ആളൊഴിഞ്ഞ ഭാഗത്ത് കണ്ടെത്തിയ സിറിഞ്ചുകള്‍ പ്രമേഹ രോഗികള്‍ ഉപയോഗി ക്കുന്നത്. പൊന്നാനി പൊലി സും നഗരസഭ ആരോഗ്യവിഭാഗ വും എക്‌സൈസ് വകുപ്പും സംയു ക്തമായി നടത്തിയ പരിശോധന യിലാണ് ഇവ ഇന്‍സുലിന്‍ സിറി ഞ്ചുകളാണെന്ന് കണ്ടെത്തിയത്.

സിറിഞ്ചുകള്‍ ലഭിച്ചതോടെ പ്രദേശത്ത് വ്യാപകമായി മയക്കു മരുന്ന് ഉപയോഗം നടക്കുന്നതാ യി സമൂഹമാധ്യമങ്ങളില്‍ പ്രചാ രണം നടന്നിരുന്നു.

sameeksha-malabarinews

സ്ഥിരമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നവ രാരോ സിറിഞ്ചുകള്‍ കവറിലാ ക്കി വലിച്ചെറിഞ്ഞതാവാം എന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പൊന്നാനി നഗരസഭാ ക്ലീന്‍ സി റ്റി മാനേജര്‍ ദിലീപ് കുമാര്‍ പറ ഞ്ഞു. നിളയോരപാതയിലെ കു റ്റിക്കാട് ഭാഗത്തായി ഒഴിഞ്ഞ ഭാ ഗത്താണ് അമ്പതോളം സിറിഞ്ചു കള്‍ കണ്ടത്തിയത്. ഇവ എക്‌സൈ സ് വകുപ്പ് വിശദമായി പരിശോ ധിക്കും.

കഴി ഞ്ഞ ദിവസങ്ങളിലാണ് നിളയോരപാതയില്‍ വ്യാപക ലഹരി ഉപയോഗം എന്ന തലക്കെ ട്ടില്‍ സിറിഞ്ചുകള്‍ കുട്ടിയിട്ട് വീഡി യോ ചിലര്‍ ഓണ്‍ലൈനില്‍ പ്രച രിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!