
മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നിയാക്രമണത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവര്‍ക്കാണ് പരിക്ക്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട്ടറില്‍ പന്നി ഇടിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




