കൊണ്ടോട്ടി മൊറയൂരില്‍ കരിങ്കല്‍ ക്വാറിയില്‍ അപകടം;2 തൊഴിലാളികള്‍ മരിച്ചു

കൊണ്ടോട്ടി: മൈലാടിയിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്.

ഖനനത്തിനിടെ പരിക്കേറ്റ രണ്ടുപേരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്നലെ വൈകീട്ടോടെയാണ് അപകടം. സംഭവത്തില്‍
കൊണ്ടോട്ടി പോലീസ് നടപടി സ്വീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top