Section

malabari-logo-mobile

കുടുംബശ്രീ അംഗങ്ങള്‍ക്കായി ഇരുചക്ര വാഹന വായ്പ മേള

HIGHLIGHTS : കുടുംബശ്രീ അംഗങ്ങള്‍ക്കായി ഇരുചക്ര വാഹന വായ്പ മേള

അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും വള്ളിക്കുന്ന് പഞ്ചായത്ത് CDS ഉം ചേര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കായി ഇരുചക്ര വാഹന വായ്പ മേള നടത്തി. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ സ്മിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഇ നരേന്ദ്ര ദേവ് അധ്യക്ഷത വഹിച്ചു. ഏകെ രാധ, ബിന്ദു പുഴ ക്കല്‍, ടി.കെ കറപ്പന്‍ , അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു. ദീപ ഒ നന്ദിരേഖപ്പെടുത്തി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!