Section

malabari-logo-mobile

സ്‌കൂളില്‍ നിന്ന് വന്ന്‌ ചിറയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

HIGHLIGHTS : Two Wayanad students drowned after leaving school to take a bath in Chira

വയനാട് മലവയല്‍ ഗോവിന്ദ ചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ എസ് എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു.

മൂവരും ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികള്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

sameeksha-malabarinews

ഫയര്‍ഫോയ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!