തൃശൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മനോഷ് എന്നിവരാണ് മരിച്ചത്.

രണ്ടുപേരും അന്നനാട് യൂണിയന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.

Share news
error: Content is protected !!
Scroll to Top