HIGHLIGHTS : Two-storey building collapses in Kozhikode due to heavy rain
കോഴിക്കോട് :മാങ്കാവില്‍ കനത്തമഴയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല.കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടുപോയിട്ടുണ്ട്.

ഇന്ന് പകല്‍ 11 മണിയോടെയാണ് കാലപ്പഴകം ചെന്ന് ഉപയോഗ ശൂന്യമായ കെട്ടിടം തകര്‍ന്നുവീണത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക