സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപ കൂടി 74,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 9320 രൂപയാണ് ഇന്നത്തെവില.

ഏപ്രില്‍ 22 ലെ റെക്കോര്‍ഡ് സ്വര്‍ണവില ഇന്നലെയാണ് ഭേദിച്ചത്.

Share news
error: Content is protected !!
Scroll to Top