പൊന്നാനി ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

പൊന്നാനി :ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്നലാംകുന്ന് ബദർപള്ളിക്ക് സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2പേർക്ക് പരിക്ക്.

എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് മറ്റൊരു ബൈക്കിലിടിക്കുകയാരുന്നു.
അപകടത്തിൽ പരിക്കുപറ്റിയ ചങ്ങരംകുളം സ്വദേശികളായ ഷഹീർ(18), കുന്നത്ത് അഭിനവ് (17)എന്നിവരെ അകലാട് വി കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top