Section

malabari-logo-mobile

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ് കമ്മറ്റി പതാക ഉയർത്തി

HIGHLIGHTS : Parappanangadi Municipal Congress Committee hoisted the flag on the occasion of Republic Day

പരപ്പനങ്ങാടി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പതാക ഉയര്‍ത്തി.

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി പി ഹംസ കോയയാണ് പതാക ഉയര്‍ത്തിയത്.

sameeksha-malabarinews

പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് അധികാരത്തില്‍ മുന്‍സിപ്പല്‍ യുഡിഎഫ് ചെയര്‍മാന്‍ കെ പി ഷാജഹാന്‍, യു വി സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി, നാസര്‍ ജമാല്‍ വേളക്കാട്, റഫീഖ് ചിറമംഗലം, കാട്ടുങ്ങല്‍ മുഹമ്മദുകുട്ടി, പാണ്ടി അലി, സമദ് കൊടപ്പാളി, ബിപി സുഹാസ്, ബിപി റാഷിദ്, കെ അബിന്‍ കൃഷ്ണ, ഷെഫീഖ് പുത്തിരിക്കല്‍, ഹൈദരലി കോയമോന്‍, ബിപി കുഞ്ഞുമോന്‍, സിപി ഷാജഹാന്‍, ബിപി ഫൈസല്‍, ഫൈസല്‍ പാലത്തിങ്ങല്‍, സി പി ഹംസ കോയ, ബിപി ഫക്രുദീന്‍, വിപി ജന്നസ്, ബിപി ശിഹാബ്, കെപി താമിക്കുട്ടി, ജിജീഷ് കുട്ടന്‍, ഷറഫു ചുക്കാന്‍, എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!