Section

malabari-logo-mobile

വിദേശ വനിതയെ പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍

HIGHLIGHTS : Two persons arrested for raping a foreign woman

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച രണ്ട് പേര്‍ പിടിയിലായി. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.

44 വയസ്സുള്ള യു എസുകാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കിയ ശേഷമാണ് ഇവര്‍ വിദേശവനിതെ ഉപദ്രവിച്ചത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പ്രതികള്‍ ഈ അതിക്രമം നടത്തിയത്

sameeksha-malabarinews

കരുനാഗപള്ള പോലീസാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!