വലിയ പറമ്പില്‍ രാധ(94)നിര്യാതയായി

വള്ളിക്കുന്ന് :വലിയ പറമ്പില്‍ പരേതനായ അപ്പുക്കുട്ടി വൈദ്യരുടെ ഭാര്യയും , പരേതനായ വരുദൂര്‍ കുട്ടന്‍ വൈദ്യരുടെ മകളുമായ രാധ(94) നിര്യാതയായി. മക്കള്‍. ഡോ.സദാനന്ദന്‍ , ഡോ.ശശിധരന്‍ , ഡോ.രാധാകൃഷണന്‍ ,ഡോ. മുരളീധരന്‍ , ഡോ .ലളിത. മരുമക്കള്‍ : അഡ്വ.ഗീത, ഡോ. അജിത, ഡോ .സുജാത , ദീപ(എഞ്ചിനിയര്‍), ഡോ. സുരേഷ് ബാബു.
സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് തറവാട് ശ്മശാനത്തില്‍

 

Share news
error: Content is protected !!
Scroll to Top