സംസ്ഥനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവുണ്ടായി. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധവാണ് ഉണ്ടായിരുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,080 രൂപയാണ് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയാണ് വില. ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 44,320 രൂപയായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



