മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

HIGHLIGHTS : Two people were arrested in the theft case

careertech

തിരൂര്‍: മാര്‍ക്കറ്റിലെ ഷോപ്പിന്റെ ഡോര്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിയും ബേപ്പൂരില്‍ താമസക്കാരനുമായ നെടു നീലം വീട്ടില്‍ മുഹമ്മദ് റാസി(21) കരുവാന്‍തിരുത്തി തയ്യില്‍ വീട്ടില്‍ വിശ്വജിത്ത്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബര്‍ 19 തീയതി രാത്രിയിലാണ് പ്രതികള്‍ ഷോപ്പിന്റെ ഡോര്‍ പൊളിച്ച് സിസിടിവി ക്യാമറകള്‍ തകര്‍ത്തു മേശയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കളവ് ചെയ്തു കൊണ്ടു പോയത്.

sameeksha-malabarinews

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!