പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി വെടിയേറ്റു മരിച്ചു

HIGHLIGHTS : Punjabi Aam Admi Party M.L.A. Gurpreet Gogi shot dead

careertech

ദില്ലി: എഎപി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്.

അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു..

sameeksha-malabarinews

2022-ലാണ് ഗോഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതവണ എം.എല്‍.എയായ ഭരത് ഭൂഷണ്‍ അശുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലുധിയാന വെസ്റ്റില്‍ വിജയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!