സ്ഫോടക വസ്തുക്കളുമായി 2 മലയാളികള്‍ യുപി യില്‍ അറസ്റ്റില്‍ ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് പോലീസ്

ലക്നൗ : സ്ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍ കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് പിടിയിലായത്.

സ്ഫോടക വസ്തുക്കള്‍ക്ക് പുറമെ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top