കുറ്റിപ്പുറത്ത് മാരുതി കാറും ഒമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം : കുറ്റിപ്പുറത്ത് മാരുതി കാറും ഒമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വയനാട് സ്വദേശികളായ നെല്ലിക്കുന്നത്ത് രാമചന്ദ്രന്‍ (53) ഭാര്യ സീത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം.

അപകടത്തില്‍ പരുക്കേറ്റവരേ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top