പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി : പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരൂര ങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പറളി സ്വദേശി ഹരി കൃഷ്ണന്‍ (27)ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ഇയാളെ കോടതിറിമാന്‍ഡ്ചെയ്തു.

Share news
error: Content is protected !!
Scroll to Top