
പൊന്നാനി : ചമ്രവട്ടം ജംഗ്ഷൻ സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് അപകടം.
അപകടത്തിൽ പരിക്കേറ്റ പൊന്നാനിയിലെ ട്രാവലർ ഡ്രൈവർമാരായ, കടവനാട് സ്വദേശി രഞ്ജിത്ത്, കോട്ടത്തറ സ്വദേശി കളരിപ്പറമ്പിൽ മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




