രണ്ട് ദിവസത്തെ വിനോദയാത്ര;കാന്തല്ലൂര്‍ – സൂര്യനെല്ലി- കൊളുക്കുമല- മൂന്നാര്‍

മലപ്പുറം:കാന്തല്ലൂര്‍ ആപ്പിള്‍തോട്ടവും സൂര്യനെല്ലിയുടെ ഗ്രാമഭംഗിയും കണ്ട് കൊളുക്കുമല ജീപ്പ് ട്രക്കിങും ആസ്വദിച്ച് മൂന്നാറിന്റെ ഗ്രാമഭംഗിയായ രാജമലയും എക്കോപോയിന്റും മാട്ടുപെട്ടി ഡാമും ഉള്‍പ്പെടുത്തി മലപ്പുറം ഡി.ടി.പി.സി ഒരുക്കുന്ന രണ്ട് ദിവസത്തെ ടൂര്‍ പാക്കേജ് നവംബര്‍ നാലിന് മലപ്പുറത്ത് നിന്നും പുറപ്പെടുന്നു.

നീലക്കുറിഞ്ഞി – മൂന്നാര്‍ പാക്കേജിന്റെ വിജയകരമായ യാത്രയ്ക്ക് ശേഷം ഡി.ടി.പി.സി മലപ്പുറം ഒരുക്കുന്ന ഈ പാക്കേജില്‍ എ.സി പുഷ് ബാക്ക് സീറ്റ് ബസ്, താമസം, ഭക്ഷണം, എന്‍ട്രന്‍സ്, ജീപ്പ് സഫാരി എന്നിവ ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2731 504, 9447 750 474, 8089 832 124 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top