അർദ്ധരാത്രിയിലെ അപകടം: താനൂരിൽ അഞ്ചുപേർക്ക് പരിക്ക്

താനൂർ: രണ്ടു കാറുകളും ഒരു കണ്ടെയ്നറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. കളരിപ്പടിയിലാണ് സംഭവം. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ താനൂരിലെയും കോട്ടക്കലെയും സ്വകാര്യ ആശുപത്രിയിലും   പ്രവേശിപ്പിച്ചു.

ഏറെനേരം ഗതാഗതം തടസ്സപ്പെട്ട പൊന്നാനി കോഴിക്കോട് പാതയിൽ പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും  രക്ഷാപ്രവർത്തനവും ഗതാഗതവും നിയന്ത്രിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top