കരിപ്പൂരില്‍ 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി 2പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണവുമായി രണ്ടുപേരാണ് പിടിയിലായിരിക്കുന്നത്. 52 ലക്ഷത്തോളം വിലവരുന്ന 1220 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശി ജമീല, കോഴിക്കോട് സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top