
പരപ്പനങ്ങാടി :എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി ഇരട്ട സഹോദരങ്ങള്‍. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ റിഫ്ശ യു.പി, ഫാത്തിമ റിന്‍ശ യു.പിയുമാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചിരിക്കുന്നത്.
താനൂര്‍ ചാപ്പപ്പടിയിലെ മല്‍സ്യതൊഴിലാളിയായ റമീഷ് യു.പിയുടെയു നസീറയുടെയും മക്കളാണ് ഇവര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



