Section

malabari-logo-mobile

അലര്‍ജിയില്‍ നിന്ന് രക്ഷനേടാന്‍ ഈ ചെടികളൊന്ന് വളര്‍ത്തിനോക്കൂ

HIGHLIGHTS : Try growing one of these plants to ward off allergies

നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന ചില ചെടികള്‍ വായുവില്‍ നിന്ന് വിഷ മലിനീകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ സഹായിക്കും, ഇതുവഴി അലര്‍ജി മിക്ക അലര്‍ജികള്‍ക്കും
ആശ്വാസവും ലഭിക്കും.

– Bamboo Palm : കാര്‍ബണ്‍ മോണോക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്നതിനും ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ടോലുയിന്‍ എന്നിവ വായുവില്‍ നിന്ന് നീക്കം ചെയ്യുന്നതിനും Bamboo Palm സഹായിക്കും.

sameeksha-malabarinews

– Snake Plant : വായു ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയുന്ന ഒരു പ്ലാന്റ് ആണ് Snake Plant.

– Gerbera Daisy : കളര്‍ഫുള്‍ ഫ്‌ലവറിങ് പ്ലാന്റ് ആയ Gerbera Daisy വായുവില്‍ നിന്ന് ട്രൈക്ലോറെത്തിലീന്‍ നീക്കം ചെയ്യാന്‍ കഴിവുള്ള ഒന്നാണ്.

– Ficus : ഫിക്കസ് വായുവില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, അതുവഴി അലര്‍ജിയെ ശാന്തമാക്കാന്‍ സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!