തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം :ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാഗര്‍കോവില്‍ ദേശീയപാതയില്‍ വെള്ളയാണിയിലാണ് ബസും ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ജയശീലന്‍, ശരത്ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top