Section

malabari-logo-mobile

രാജ്യത്താകെ വൈദ്യുതി മീറ്ററുകള്‍ പ്രീപെയ്ഡ് ആകുന്നു

HIGHLIGHTS : ദില്ലി:രാജ്യത്താകെ നിലവിലെ വൈദ്യുതി മീറ്ററുകള്‍ പ്രീപെയ്ഡ് മീറ്ററാക്കാന്‍ നീക്കം. ഇതുപ്രകാരം പ്രീ പെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യത്തിനുമാത്...

ദില്ലി:രാജ്യത്താകെ നിലവിലെ വൈദ്യുതി മീറ്ററുകള്‍ പ്രീപെയ്ഡ് മീറ്ററാക്കാന്‍ നീക്കം. ഇതുപ്രകാരം പ്രീ പെയ്ഡ് സിം കാര്‍ഡിന്റെ മാതൃകയില്‍ ആവശ്യത്തിനുമാത്രം റീചാര്‍ജ് ചെയ്തു ഉപയോഗിക്കാം എന്നുള്ളതാണ്. ഈ പുതിയ മാറ്റം ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാം മീറ്ററുകളും ഇത്തരത്തില്‍ പ്രീപെയ്ഡ് ആക്കാനാണ് തീരുമാനം.

അതേസമയം വൈദ്യുതി മീറ്റര്‍ പ്രീപെയ്ഡ് ആയ് മാസംതോറും നല്‍കേണ്ട നിശ്ചിത തുക നല്‍കേണ്ടിവരില്ല. ഇതിനുപകരം വൈദ്യുതി ഉപയോഗിച്ചിട്ടുള്ള ദിവസത്തെ മണിക്കൂറുകള്‍ക്കുള്ള നിരക്കു മാത്രം നല്‍കിയാല്‍ മതിയായിരിക്കും. പ്രീ പെയ്ഡ് ആയതുകൊണ്ട് കമ്പനികള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത് നടപ്പാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!