കഥാകാരന് ആദരം; പ്രധാനവേദി ‘എം ടി’ നിള

തിരുവനന്തപുരം : മലയാളത്തിന്റെ അഭിമാനം എം ടി വാസുദേവന്‍ നായര്‍ക്ക് ആദരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് ‘എം ടി നിള’ എന്നാക്കി. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണിത്.

‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം ‘എന്ന എം ടിയുടെ പ്രശസ്തമായ ഉദ്ധരണി യും വേദിയില്‍ ആലേഖനം ചെയ്യും.

പ്രധാനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് ഭാര തപ്പുഴ എന്നായിരുന്നു ആദ്യം നി ശ്ചയിച്ച പേര്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top