
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയുടെ പഴയ പ്രധാന കവാടത്തിന് മു ന്നില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സിന്‍ഡിക്കറ്റ്. ദേശീയ പാത വികസനത്തെ തുടര്‍ന്ന് മറുവശത്ത് എത്താന്‍ സൗകര്യ മില്ലാത്ത സാഹചര്യത്തിലാണ് ആവശ്യം. ടാഗോര്‍ നികേതന്‍ ഉള്‍പ്പെടെ സര്‍വകലാശാല കെട്ടിടങ്ങളിലേക്കും തിരിച്ചും എത്താനാകുംവിധം ഓവര്‍ ബ്രി ഡ്ജ് സ്ഥാപിക്കണമെന്നാണ് നി ര്‍ദേശം.
നിലവിലെ പ്രധാന കവാട ത്തിനും ഒലിപ്രംകടവ് റോഡി നും ഇടയിലും മറുവശത്തും രണ്ട് ബസ് ബേ സ്ഥാപിക്കാനും ധാരണയുണ്ട്. ഫൂട്ട് ഓവര്‍ ബ്രി ഡ്ജിന്റെയും ബസ് ബേകളുടെ യും രൂപരേഖ സിന്‍ഡിക്കറ്റ് യോഗത്തില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു.
ഉടന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സിന്‍ഡിക്കറ്റംഗങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ യും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ചു നടത്തും. കോഹിനൂരില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്ന തിനുള്ള സ്ഥലം സര്‍വകലാ ശാല വിട്ടുനല്‍കണമെന്ന ആവ ശ്യം പഠിക്കാന്‍ അഡ്വ. പി ക ഖലിമുദ്ദീന്റെ നേതൃത്വത്തില്‍ ഉപ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



