പരപ്പനങ്ങാടി: ഒഴുക് തടസപ്പെട്ട പാലത്തിങ്ങല്‍ പുഴയിലെ ന്യൂക്കട്ടും പാലത്തിന് അടിവശവും വൃത്തിയാക്കി ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍.
കൂറ്റന്‍ മരങ്ങളും ചണ്ടികളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട ഭാഗങ്ങളാണ് വൃത്തിയാക്കിയത്.
ഗഫൂര്‍ തമന്നയുടെ നേതൃത്വത്തില്‍ മുനീര്‍ സ്റ്റാര്‍, ഹാഷിംക, രവി നേവി, ബാബുക്ക വള്ളിക്കുന്ന്, സി കെ കോയ, നൗഫല്‍ എന്‍.സി, അന്‍വര്‍ പി ഒ, റിയാസ് പുത്തിരിക്കല്‍, സുഹൈല്‍ ഉള്ളണം, കോനാരി ബാവ,എം.സി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ 30 ഓളം വരുന്ന ട്രോമാകെയര്‍ പ്രര്‍ത്തകരാണ് വൃത്തിയാക്കല്‍ നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




