ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള പ്രായ പരിധി ഒഴിവാക്കി സർക്കാർ

ത്രുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രായപരിധി ഒഴിവാക്കി സര്‍ക്കാര്‍ . കോഴ്സുകള്‍ക്ക് ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയര്‍ന്ന പ്രായപരിധിയുമാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.

ഇത് സംബന്ധിച്ച് സര്‍വകലാശാലകള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്‌കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top