കൗണ്ടി സെലക്ട് ഇലവനെതിരായ പരിശീലന മത്സരം സമനിലയില്‍

ലണ്ടന്‍: രണ്ടാം ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി സെലക്ട് ഇലവനെതിരായ ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സിലാണ് തിളക്കം .

എന്നാല്‍ മത്സരം സമനിലയില്‍ അവസാനിച്ചു.

സ്‌കോര്‍ ഇന്ത്യ 311, 192-3, കൗണ്ടി സെലക്ട് ഇലവന്‍ 220, 31-0

 

Share news
error: Content is protected !!
Scroll to Top