ട്രെയിനിടിച്ച് മരിച്ച ടാക്‌സിഡ്രൈവറുടെ മൃതദേഹം സംസ്‌കരിച്ചു.

maniപരപ്പനങ്ങാടി: വ്യാഴാഴ്ച രാവിലെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ വച്ച് ട്രെയിനിടിച്ച് മരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി തുന്നരുകണ്ടി കുട്ട്യാപ്പുവി്‌ന്റെ മകന്‍ അനില്‍കുമാറിന്റെ മൃതദേഹം ഇന്നലെ വൈകീട്ടോടെ സംസ്‌കരിച്ചു.

അമ്മ ദേവകി, ഭാര്യ സിന്ധു, മക്കള്‍ ഗംഗോത്രി, അഭിഷേക്

Share news
error: Content is protected !!
Scroll to Top