ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു

v. suseelaവള്ളിക്കുന്ന് : ഭര്‍ത്താവ് മരിച്ചിതിന്റെ സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ ഭാര്യയും മരിച്ചു. അരിയല്ലുര്‍ വടക്കെ നെല്ലേരി സുശീല(64) ആണ് മരിച്ചത്.

ഭര്‍ത്താവ് ഗോപാലന്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു മരണപ്പെട്ടത്. സംസ്‌കാരം ബേപ്പൂര്‍ ഗോദ്വീശരം ബീച്ചിലെ ശ്മശാനത്തില്‍ നടക്കാനിരിക്കെയായിരുന്നു വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ഭാര്യ മരിക്കുന്നത്. പിന്നീട് ഇരുവരുടെയും സംസ്‌കാരം ഒന്നിച്ച് നടത്തുകയായിരുന്നു. ശില്പയാണ് ഏക മകള്‍.

 

Share news
error: Content is protected !!
Scroll to Top