തിരൂർ-ചമ്രവട്ടം റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂർ-ചമ്രവട്ടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെ മെയ് 11 മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.
വലിയ വാഹനങ്ങൾ ബി.പി അങ്ങാടി-കുറ്റിപ്പുറം വഴിയും മറ്റു വാഹനങ്ങൾ മാങ്ങാട്ടിരി പീക്കൈത-പുല്ലൂണി വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top