തിരൂര്‍-കടലുണ്ടി റോഡില്‍ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി:തിരൂര്‍-കടലുണ്ടി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടിയില്‍ നിന്നും പരപ്പനങ്ങാടി-പുത്തരിക്കല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ വഴിയും ചാലിയം നിന്നും ചാലിയം-കടലുണ്ടി റെയില്‍വേഗേറ്റ്-കോട്ടക്കടവ്-അത്താണിക്കല്‍ വഴിയും വാഹനങ്ങള്‍ തിരിഞ്ഞുപോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top