കടലുണ്ടിക്കടവ് പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം

HIGHLIGHTS : Traffic restrictions on Kadalundikadavu bridge

cite

കടലുണ്ടിക്കടവ് പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

കടലുണ്ടി കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്തിരുത്തി -ചാലിയം – കടലുണ്ടി – കോട്ടക്കടവ് -അത്താണിക്കല്‍ -ആനങ്ങാടി, ചെട്ടിയാര്‍മാട്-അത്താണിക്കല്‍-കോട്ടക്കടവ്-ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമന്ന് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!