ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

തിരൂര്‍ പൊന്മുണ്ടം ബൈപാസ് റോഡിലെ നാലാം റീച്ചില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ബംഗ്ലാവ്കുന്ന് മുതല്‍ പൊന്മുണ്ടം വരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ തിരൂര്‍ – മലപ്പുറം, താനാളൂര്‍ – പുത്തനത്താണി റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!