പാലത്തിങ്ങലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ച് അപകടം

HIGHLIGHTS : An out-of-control car crashed into an electricity post and a container lorry in Palathingal

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മുറിക്കലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും ഇതിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!