ഗതാഗതം നിരോധിച്ചു

തിരൂര്‍: ഇരിങ്ങാവൂര്‍ പനമ്പാലം പാലം പദ്ധതി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 18മുതല്‍ 30 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.

തിരൂര്‍, കോട്ടക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വൈലത്തൂരില്‍നിന്നും വഴി തിരിഞ്ഞു വൈലത്തൂര്‍ മീശപ്പടി റോഡുവഴി പയ്യനങ്ങാടി ഇരി ങ്ങാവൂര്‍ കടുങ്ങാത്തുകുണ്ട് റോഡില്‍ (മീശപ്പടി) എത്ത ണം. തിരൂരില്‍നിന്നും പനമ്പാ ലം വഴി സര്‍വീസ് നടത്തുന്ന ബസുകളും വൈലത്തൂര്‍ മീശ പ്പടി റോഡ് വഴി സര്‍വീസ് നട ത്തണം. ഇരിങ്ങാവൂര്‍, കടു ങ്ങാത്തുകുണ്ട് ഭാഗത്തുനി ന്നും വരുന്ന ബസുകള്‍ ഉള്‍ പ്പെടെയുള്ള എല്ലാ വാഹന ങ്ങളും മീശപ്പടിയില്‍നിന്നും വഴി തിരിഞ്ഞു വൈലത്തൂര്‍ മീ ശപ്പടി റോഡ് വഴി പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top