HIGHLIGHTS : 32 bottles of foreign liquor were seized from the house
മഞ്ചേരി: എളങ്കൂര്‍ എടക്കാട് വീട്ടില്‍നിന്ന് 32 കുപ്പി വിദേശമദ്യം പിടികൂടി. മതിലുംകണ്ടിയില്‍ ബാലന്‍ വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്ന ത്. ബാലനെ അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം എന്‍ രഞ്ജിത്തിന്റെ നേതൃത്വത്തി ലായിരുന്നു പരിശോധന.
മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാ സ് മജിസ്‌ട്രേട്ട് കോടതിമുമ്പാ കെ ഹാജരാക്കിയ പ്രതിയെ റി മാന്‍ഡ് ചെയ്തു. എക്‌സൈസ് ഓഫീസര്‍മാരായ ടി ശ്രീജിത്ത്, ടി സുനീര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പി ധന്യ, സിവില്‍ എക്‌സൈസ് ഓഫീ സര്‍ ഡ്രൈവര്‍ എം ഉണ്ണികൃ ഷ്ണന്‍ എന്നിവരും പരിശോധന യില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു