Section

malabari-logo-mobile

ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിലെ ബി.എം പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ  നവംബർ 16 മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ- പറപ്പൂർ-വേങ്ങര റോഡ്, ഇരിങ്ങല്ലൂർ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!