പരപ്പനങ്ങാടി: റോഡ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ കോവിലകം-വാളക്കുണ്ട് റോഡില്‍ ഗതാഗതം തടസപ്പെടും.
09/02/2023 മുതലാണ് റോഡ് പ്രവൃത്തികള്‍ക്കായി അടച്ചിടുന്നത്.
റോഡ് പണി കഴിയുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പരപ്പനങ്ങാടി നഗരസഭ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



