HIGHLIGHTS : Traffic has been banned on the Trippanachi- Hospitalpadi- Meenchira- Moozhipuram road
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തൃപ്പനച്ചി- ആശുപത്രിപ്പടി- മീന്‍ഞ്ചിറ- മൂഴിപ്പുറം റോഡിലൂടെയുള്ള വാഹനഗതാഗതം മാര്‍ച്ച് 1 മുതല്‍ നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹന യാത്രയ്ക്കായി തൃപ്പനച്ചി സ്‌കൂള്‍ പടി- പൂച്ചേങ്ങല്‍- കാവനൂര്‍, പൂക്കൊളത്തൂര്‍- എളയൂര്‍- കാവനൂര്‍ എന്നീ റോഡുകള്‍ ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു