HIGHLIGHTS : Job fair at 10
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്പൈഡ് സയന്‍സസില്‍ വെച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
20 ല്‍ പരം സ്വകാര്യ കമ്പനികളില്‍ നിന്നായി ആയിരത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10.30 ന് വട്ടംകുളം ഐ.എച്ച്. ആര്‍.ഡി കോളേജില്‍ ബയോഡാറ്റ സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734737, 8078428570
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക