കുറുമ്പത്തൂർ – ആതവനാട് – അത്താണിക്കൽ – പാഴൂർ റോഡിൽ ഗതാഗതം നിരോധിച്ചു

കുറുമ്പത്തൂർ – ആതവനാട് – അത്താണിക്കൽ – പാഴൂർ റോഡിൽ കളത്തിൽപ്പടി കൊളത്തൂൾ വലിയതോട് പാലം പുതുക്കി പണിയുന്നതിനാൽ ഇന്ന്  മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top