HIGHLIGHTS : Soft skill training under the aegis of District Employment Exchange Employability Center
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി 2023 മാർച്ച് 22 ന് ആരംഭിക്കുന്ന സൗജന്യ സോഫ്റ്റ് സ്‌കിൽ പേഴ്‌സണാലിറ്റി സ്‌കിൽ ഡവലപ്‌മെന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്റർവ്യൂ അഭിമുഖീകരിക്കൽ, മോട്ടിവേഷൻ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ , റെസ്യൂമെ പ്രിപ്പറേഷൻ എന്നിവയിൽ വിദഗ്ദരായ അധ്യാപകർ ക്ലാസ്സെടുക്കും.

താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ 04832734737, 8078428570.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു