ഭാരതി അമ്മ (93)നിര്യാതയായി

പരപ്പനങ്ങാടി: നെടുവ ഹൈസ്‌കൂളിന് സമീപം പ്രണവം വീട്ടില്‍ താമസിക്കുന്ന കോഴിശ്ശേരി ഭാരതി അമ്മ (93)നിര്യാതയായി. ഭര്‍ത്താവ് : പരേതനായ വാസുദേവ മേനോന്‍. മക്കള്‍ : രവി ശങ്കര്‍, സായി കിഷോര്‍, ഷര്‍മിള .മരുമക്കള്‍ : ഇന്ദു, സിന്ധു, രവികുമാര്‍ കൊളങ്ങര. അന്ത്യകര്‍മ്മങ്ങള്‍ ഇന്ന്(21/03/2023 )വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top