കോട്ടയ്ക്കൽ-പറപ്പൂർ റോഡിൽ ഗതാഗതം നിരോധിച്ചു

കോട്ടയ്ക്കൽ-പറപ്പൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കോട്ടയ്ക്കൽ മുതൽ പാലാണി വരെ ഏപ്രിൽ 29  മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങൾ എടരിക്കോട്-പറപ്പൂർ-വേങ്ങര, കുഴിപ്പുറം-ആട്ടീരി-കോട്ടയ്ക്കൽ-ഒതുക്കുങ്ങൽ-വേങ്ങര എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top